Posted On
date_range Updated On
date_range കൊട്ടവഞ്ചിയില് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
മുട്ടം: കൊട്ടവഞ്ചിയില് കൊണ്ടുപോയി പ്ലസ് വണ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടം സ്വദേശി താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷാണ് (44) പിടിയിലായത്. ഒന്നരമാസമായി ഒഴിവിൽ കഴിഞ്ഞുവരുകയായിരുന്നു. മൂന്നാം ഭാര്യക്ക് ഒപ്പം എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
കൗണ്സലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.