Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ
ചെർപ്പുളശ്ശേരി: ചളവറ തൃക്കാരമണ്ണ ശിവക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി ചെർപ്പുളശ്ശേരി പൊലീസിന്‍റെ പിടിയിലായി. കൈയിലിയാട് സ്വദേശി മണികണ്ഠനാണ് (60) പിടിയിലായത്. സംഭവസ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. ഒറ്റപ്പാലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.