ടോമി

ഇടുക്കിയിൽ ഭാ​ര്യാ പി​താ​വി​നെ മ​രു​മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു

കു​ടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. ​ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജോബി​െൻറ ഭാര്യ ടിന്റു ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Son-in-law killed father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.