Posted On
date_range Updated On
date_range ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കളമശ്ശേരി: സ്വകാര്യബസിൽ പതിനാറുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തു.മാഞ്ഞൂരാൻ ബസിലെ കണ്ടക്ടർ ആലുവ ആലങ്ങാട് നീർക്കോട് സ്വദേശി ഫിറോസിനെയാണ് (28) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 5.15ഓടെ പത്തടിപ്പാലം ഭാഗത്താണ് സംഭവം. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.