പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ

പ​ത്ത​നം​തി​ട്ട: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​യ ഒ​മ്പ​തു​കാ​രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നീ​ർ​ക്ക​ര പ്ര​ക്കാ​നം തോ​ട്ട​ത്തി​ൽ​പ്പ​ടി തോ​ട്ട​ത്തി​ൽ കി​ഴ​ക്കേ​തി​ൽ സു​നി​ൽ കു​മാ​റി​നെ​യാ​ണ്​​ (54) ഇ​ല​വും​തി​ട്ട പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത കേ​സി​ൽ പി​ടി​കൂടി​യ​ത്. ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Sexual assault on a girl; Middle-aged man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.