വൃദ്ധയെ കഴുത്തു ഞെരിച്ച് ആഭരണങ്ങൾ കവർന്നു

ഗൂഡല്ലൂർ: അത്തിപ്പാളി പ്രദേശത്ത് വയോധികയെ കഴുത്ത് ഞെരിച്ച് രണ്ടര പവന്റെ ആഭരണങ്ങൾ കവർന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഒറ്റക്കു താമസിക്കുന്ന 73 വയസ്സുള്ള വിജയയുടെ വീട്ടിൽ മുഖംമൂടി ധരിച്ച രണ്ട് പേരെത്തി കഴുത്തു ഞെരിച്ച് രണ്ടര പവന്റെ സ്വർണ മാല തട്ടിയെടുത്തത്. ഗൂഡല്ലൂർ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.

Tags:    
News Summary - Elderly woman strangled and robbed of jewelry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.