അഭിജിത്ത്
Posted On
date_range Updated On
date_range ചാലക്കുടിയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചാലക്കുടി: നഗരമധ്യത്തിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്ത് (21) ആണ് അറസ്റ്റിലായത്. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഗോൾഡൻ നഗറിലാണ് ഇയാൾ പിടിയിലായത്.
ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിങ് ഷോപ്പിലെ ജീവനക്കാരനാണ്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുമ്പ് ഗോൾഡൻ നഗറിൽ വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.