വംശീയ വിഡിയോ: യുവാവിന് 11 വർഷം തടവ്

ലണ്ടൻ: വംശീയ അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് ബ്രിട്ടീഷ് യുവാവിന് കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു.

അമേരിക്കയിൽ നടന്ന രണ്ട് കൂട്ടക്കൊലയുടെ ദൃശ്യമാണ് 19കാരൻ വംശീയ വിദ്വേഷം വർധിപ്പിക്കും വിധം പ്രചരിപ്പിച്ചത്.

News Summary - Racist video: Youth jailed for 11 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.