സു​ധീ​ഷ്​

യു​വ​തി​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്​​റ്റി​ൽ

ചെ​റാ​യി: ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച്​ പൊ​ള്ള​ലേ​ൽ​പി​ച്ച​യാ​ളെ മു​ന​മ്പം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​റാ​യി കാ​വു​ങ്ക​ൽ സു​ധീ​ഷാ​ണ്​ (39) അ​റ​സ്​​റ്റി​ലാ​യ​ത്. ദേ​ഹ​ത്തും പു​റ​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഭാ​ര്യ പ്രി​യ (31) ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം 30ന് ​വീ​ട്ടി​ൽ​െ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് ശാ​രീ​രി​ക ഉ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും അ​ടു​പ്പ​ത്തി​രു​ന്ന തി​ള​ച്ച വെ​ള്ളം ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റോ​ട് സ​ത്യം മ​റ​ച്ചു​വെ​െ​ച്ച​ങ്കി​ലും പി​ന്നീ​ട് ഒ​രു ബ​ന്ധു മു​ഖേ​ന പ​രാ​തി ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. തു​ട​ർ​ന്ന് മു​ന​മ്പം പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ശേ​ഷം സി.​ഐ എ.​എ​ൽ. യേ​ശു​ദാ​സ്, എ​സ്.​ഐ കെ.​കെ. ശ്യാം​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചൊ​വ്വാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്തു. നേ​ര​േ​ത്ത ര​ണ്ട​ര വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ഉ​പ​ദ്ര​വി​ച്ച​തി​ന്​ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - poured hot water on his wife's body: Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.