വിശ്വനാഥൻ

ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ച റിട്ട. പൊലീസ് മിനിസ്‌റ്റീരിയൽ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ

വെ​ള്ളി​മാ​ട്കു​ന്ന്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ റി​ട്ട. പൊ​ലീ​സ് മി​നി​സ്‌​റ്റീ​രി​യ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ല​വൂ​ർ പൊ​യി​ൽ​താ​ഴം ഭ​ര​ത​ൻ ബ​സാ​ർ കേ​ദാ​ര​ത്തി​ൽ വി​ശ്വ​നാ​ഥ​നെ (73)യാ​ണ് ചേ​വാ​യൂ​ർ എ​സ്.​ഐ സു​നി​ൽ​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​റാ​യി​രു​ന്നു ഇ​യാ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത വി​ശ്വ​നാ​ഥ​നെ ചോ​ദ്യം​ചെ​യ്ത ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തു​ള്ള യു​വാ​വി​നെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​യാ​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ചേ​വാ​യൂ​ർ എ​സ്.​ഐ ഷാ​ൻ എ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.



Tags:    
News Summary - molested young man: Police ministerial officer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.