Representational Image
Posted On
date_range Updated On
date_range നിരവധി സ്ത്രീകൾ പിടിയിൽ
മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുകൂട്ടം സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.അൽ ഖുവൈർ മേഖലയിൽ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ സ്ത്രീകൾ പിടിയിലാകുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.