മനുബാലന്
Posted On
date_range Updated On
date_range വധശ്രമ കേസില് ഒളിവില് കഴിഞ്ഞയാള് പിടിയില്
വെള്ളിക്കുളങ്ങര: വധശ്രമ കേസില് ഒളിവില് കഴിഞ്ഞ വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്കുടിയില് വീട്ടില് മനുബാലനെ (38) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. 2022ല് ഇയാളെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.
പിന്നീട് നാട്ടില് തിരിച്ചെത്തിയ മനുബാലന് കൂര്ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന് ശ്രമിച്ച് ഒളിവില് പോകുകയായിരുന്നു. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.