12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വാടാനപ്പളളി: 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കെട്ടിട കരാറുകാരൻ അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൻ (43) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for trying to molest 12-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.