Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിയെ വെറുതേ വിട്ടു
തിരുവനന്തപുരം: പോക്സോ കേസിൽ ആരോപണവിധേയനായ പ്രതിയെ വെറുതെ വിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി പ്രഭാഷ് ലാൽ ടി.പിയാണ് പ്രതിയെ വെറുതേവിട്ടത്.
കിളിമാനൂർ, ചിറ്റിലഴികം കുന്നിൽ വീട്ടിൽ രവിയെയാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ ആറ് സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കുവേണ്ടി അഭിഭാഷകനായ നിസ്സാർ.എ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.