..
Posted On
date_range Updated On
date_range വിമാനത്തിലെ ശൗചാലയത്തിൽ സ്വർണം
നെടുമ്പാശ്ശേരി: വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 21 ലക്ഷം രൂപയുടെ സ്വർണം. ദുബൈയിൽനിന്ന് വന്ന ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിലാണ് മൂന്ന് സ്വർണക്കട്ടികളും മറ്റൊരു ചെറിയ കട്ടിയും കണ്ടെത്തിയത്.
വിമാനജീവനക്കാർ വിവരം നൽകിയതിനെത്തുടർന്ന് 381 ഗ്രാം വരുന്ന സ്വർണം കസ്റ്റംസ് കണ്ടുകെട്ടി. വിമാനത്തിൽ വന്നിറങ്ങിയവരുടെ പേരുവിവരം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.