ഡൽഹിയിൽ ലഹരിക്കടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റു മരിച്ചു. സംഭവത്തിനുപിന്നിൽ ലഹരിക്കടിമയായ മകനാണെന്ന് പൊലീസ്. 

രണ്ട് സഹോദരിമാർ, പിതാവ്, മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന ഇവരെ രാത്രിയിലെത്തി കുത്തിക്കൊല്ലുകയായിരുന്നുവെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് അരും കൊല നടന്നത്.  പ്രതിയെ പൊലീസ്  പിടികൂടി. 

Full View


Tags:    
News Summary - Four members of family stabbed to death in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.