Posted On
date_range Updated On
date_range ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി
കോട്ടയം: വർഷങ്ങളായി ജില്ലയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതും, വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബുവിനെയാണ് (48) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, മോഷണം എന്നീ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.