Posted On
date_range Updated On
date_range എറണാകുളത്ത് വയോധികയുടെ മരണം പീഡനശ്രമത്തിനിടെ; സഹോദരന്‍റെ മകൻ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കലാഭവൻ റോഡിൽ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഇവരുടെ സഹോദരിയുടെ മകൻ രമേശനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.