Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിനതടവും പിഴയും
മുട്ടം: കഞ്ചാവ് കടത്തിെക്കാണ്ടുവന്ന കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. ചേർത്തല അയ്യനാട്ട്പറമ്പിൽ അജേഷി (37) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2015 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
അജേഷ്
കമ്പംമെട്ട് ചെക്ക്പോസ്്റ്റ് വഴി കെ.എസ്.ആർ.ടി.സി ബസിൽ രണ്ട്ുകിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി. എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.