അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ​ റിമാൻഡിൽ

കോ​ഴി​ക്കോ​ട്‌: ഒ​റ്റ​ക്ക്‌ ക​ഴി​യു​ന്ന അ​റു​പ​ത്ത​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ റി​മാ​ൻ​ഡി​ൽ. കോ​ട്ടൂ​ളി സ്വ​ദേ​ശി ജി​തേ​ഷ്‌ എ​ന്ന ജി​ത്തു(37)​വി​നെ​യാ​ണ്‌ മെ​ഡി. കോ​ള​ജ്‌ പൊ​ലീ​സ്‌ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌.

ഒ​രാ​ഴ്‌​ച മു​മ്പാ​ണ്‌ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​യ​ൽ​പ​ക്ക​ത്ത്‌ ഒ​റ്റ​ക്ക്‌ താ​മ​സി​ക്കു​ന്ന സ്‌​ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.