അറസ്റ്റിലായ നവാസ്
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
വള്ളികുന്നം: ഭിന്നശേഷിക്കാരിയായ യുവതിയെ ഓട്ടോ യാത്രക്കിടെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പിടിയിലായത്.
സി.ഐ എം.എം. ഇഗ്ന്യേഷ്യസ്, സിവിൽ പൊലിസ് ഓഫിസർമാരായ സീതമ്മ, രജനി, ജിഷ്ണു, സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.