കോട്ടയം: സഹോദരങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കൈപ്പുഴ പള്ളിത്താഴെക്കടവ് മണ്ണൂപ്പറമ്പ് വീട്ടിൽ മോബിൻ (മോട്ടി -32) അറസ്റ്റിൽ. കൈപ്പുഴ പൊന്നാറ്റിൻവീട്ടിൽ മനോജിനെയാണ് ഇയാൾ കൊല്ലാന്‍ ശ്രമിച്ചത്.
മനോജിന്‍റെ സഹോദരനെ മർദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് മോബിൻ, മനോജിന്‍റെ തലക്ക് ഇരുമ്പുകമ്പി കൊണ്ട് അടിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവില്‍ പോയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.