സ​ഫ്വാ​ൻ

എം.ഡി.എം.എയുമായി പിടിയിൽ

മാനന്തവാടി: തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ തലപ്പുഴ എൻജിനീയറിങ് കോളജിന് സമീപം നടന്ന വാഹന പരിശോധനയിൽ 0.3 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൂത്തുപറമ്പ്, മൂരിയാട് സ്വദേശി സഫ്വാൻ (31) ആണ് അറസ്റ്റിലായത്.

Tags:    
News Summary - arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.