Posted On
date_range Updated On
date_range സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍
മരട്: വൈറ്റിലയില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസമായി പൂണിത്തുറ സ്വദേശി ജോസ് എന്നയാളുടെ മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്നു.
വൈറ്റില മെറീന പ്ലൈവുഡ് കടയുടെ സമീപത്തായി താക്കോല്‍ സഹിതം വാഹനം നിര്‍ത്തിയിട്ട് ചായ കുടിക്കുന്നതിന് കടയിലേക്ക് പോയ സമയം സ്‌കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.