നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഒഴിവ്

നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ അസിസ്റ്റന്‍റ് ഗ്രേഡ്-3 (12), സ്റ്റെനോഗ്രാഫര്‍ (4) ഒഴിവുണ്ട്. 12ാം ക്ളാസും മിനിറ്റില്‍ ഇംഗ്ളീഷില്‍ 35ഉം ഹിന്ദിയില്‍ 30ഉം വാക്കുകളുടെ ടൈപിങ് സ്പീഡുമാണ് യോഗ്യത.  www.nplindia.org ല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍, എന്‍.പി.എല്‍, ഡോ. കെ.എസ്. കൃഷ്ണമാര്‍ഗ്, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ലഭിക്കണം.

Tags:    
News Summary - Vacancies in the National Physical Laboratory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.