അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റി​ൽ പി.​ജി.​ഡി.​എം

ഹൈ​ദ​രാ​ബാ​ദി​ലെ (രാ​ജേ​ന്ദ്ര​ന​ഗ​ർ) ICAR-നാ​ഷ​ന​ൽ അ​ക്കാ​ദ​മി ​ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് മാ​നേ​ജ്മെ​ന്റ് 2023ലെ ​പി.​ജി.​ഡി.​എം അ​ഗ്രി​ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 28വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: അ​ഗ്രി​ക​ൾ​ച​ർ/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ നാ​ലു​വ​ർ​ഷ​ത്തെ ബി​രു​ദം. ഐ.​ഐ.​എം-​കാ​റ്റ് 2022/സീ​മാ​റ്റ് 2023 സ്കോ​ർ നേ​ടി​യി​രി​ക്ക​ണം. എ​സ്.​എ​സ്.​എ​ൽ.​സി മു​ത​ലു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വേ​ണം.

അ​പേ​ക്ഷാ​ഫീ​സ് 2000 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1000 രൂ​പ മ​തി. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം https://naarm.org.in/abm23ൽ ​ല​ഭ്യ​മാ​ണ്. ര​ണ്ടു​വ​ർ​ഷ​ത്തെ ഈ ​ഫു​ൾ​ടൈം കോ​ഴ്സ് പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് മി​ക​ച്ച പ്ലേ​സ്മെ​ന്റ് ല​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ naarm.abm2023@gmail.com. ഫോ​ൺ: 040-24581271/24581308.

Tags:    
News Summary - PGDM in Agri Business Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.