Posted On
date_range Updated On
date_range അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ പി.ജി, യു.ജി കോഴ്സുകൾ
തിരുവനന്തപുരം: അസിം പ്രേംജി സർവകലാശാലയുടെ ബംഗളൂരു, ഭോപാൽ കാമ്പസുകളിൽ ബിരുദാനന്തര ബിരുദം, നാലുവർഷ െറസിഡൻഷ്യൽ ബിരുദം എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എ എജുക്കേഷൻ, എം.എ ഡെവലപ്മെൻറ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.എ ഇക്കണോമിക്സ്, ബി.എ ഓണേഴ്സ്, ബി.എസ്സി ഓണേഴ്സ്, ഡ്യുവൽ ഡിഗ്രി ബി.എസ്സി, ബി.എഡ് തുടങ്ങിയവയാണ് കോഴ്സുകൾ. അവസാന തീയതി നവംബർ 22. വിവരങ്ങൾക്ക് www.azimpremjiuniversity.edu.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.