കീം: തെറ്റുതിരുത്താൻ കൂടുതൽ സമയം

തി​രു​വ​ന​ന്ത​പു​രം: കീം ​അ​പേ​ക്ഷ​യി​ലെ ഫോ​ട്ടോ, ഒ​പ്പ്, പേ​ര് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 3.00 വ​രെ തി​രു​ത്ത്​ വ​രു​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471-2525300.

Tags:    
News Summary - Keam- More time to correct mistakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.