സ്റ്റീ​ൽ അ​തോ​റി​റ്റി​യി​ൽ അപേക്ഷിക്കാം

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഭി​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്റ്, ച​ന്ദ്ര​പു​ർ ഫെ​റോ അ​ലോ​യ് പ്ലാ​ന്റ്, സേ​ലം സ്റ്റീ​ൽ പ്ലാ​ന്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ മു​ത​ൽ ഇ​ല​ക്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ വ​രെ​യാ​യി 259 ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശം, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ, സം​വ​ര​ണം, ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ www.sail.co.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ന​വം​ബ​ർ 26 മു​ത​ൽ ഡി​സം​ബ​ർ 17 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

News Summary - Job Vacancies in Steel Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.