സി.​എം.​സി വെ​ല്ലൂ​രി​ൽ എം.​ബി.​ബി.​എ​സ്, ബി.​എ​സ്‍സി ന​ഴ്സി​ങ്

ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് (സി.​എം.​സി) വെ​ല്ലൂ​ർ (ത​മി​ഴ്നാ​ട്) താ​ഴെ പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

→ ഗ്രൂ​പ് എ: ​എം.​ബി.​ബി.​എ​സ്, ബി.​എ​സ്‍സി ന​ഴ്സി​ങ് (വെ​ല്ലൂ​ർ കാ​മ്പ​സ്), ബി.​എ​സ്‍സി ന​ഴ്സി​ങ് (ചി​റ്റൂ​ർ കാ​മ്പ​സ്), അ​ലൈ​ഡ് ആ​ൻ​ഡ് ഹെ​ൽ​ത്ത്കെ​യ​ർ ഡി​ഗ്രി കോ​ഴ്സു​ക​ൾ.

→ ഗ്രൂ​പ് ബി: ​ഡി​​പ്ലോ​മ കോ​ഴ്സു​ക​ൾ- ന​ഴ്സി​ങ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, പി.​ജി ഡി​പ്ലോ​മ-​അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ്; എം.​എ​സ്‍സി-​ബ​യോ എ​ത്തി​ക്സ്, ബ​യോ​സ്റ്റാ​റ്റി​ക്സ്, മെ​ഡി​ക്ക​ൽ ഫി​സി​ക്സ്, എ​പ്പി​ഡെ​മി​യോ​ള​ജി, ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ്യ​ൻ, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്നോ​ള​ജി; മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എം.​പി.​എ​ച്ച്), മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം.​എ​ച്ച്.​എ), മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ​തെ​റ​പ്പി (എം.​പി.​ടി), എം.​ഒ.​ടി അ​ഡ്വാ​ൻ​സ്ഡ് ഒ.​ടി ഇ​ൻ ന്യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, മെ​ന്റ​ൽ ഹെ​ൽ​ത്ത്).

→ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്, വെ​ല്ലൂ​ർ: കോ​ഴ്സു​ക​ൾ-​എം.​എ​സ്‍സി ന​ഴ്സി​ങ്, പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്‍സി ന​ഴ്സി​ങ്, പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ന​ഴ്സി​ങ്, ഫെ​ലോ​ഷി​പ് ഇ​ൻ ന​ഴ്സി​ങ്.

മേ​ൽ​പ​റ​ഞ്ഞ എ​ല്ലാ കോ​ഴ്സു​ക​ളു​ടെ​യും യോ​ഗ്യ​ത, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ 2026ലെ ​സി.​എം.​സി അ​ഡ്മി​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്. ഇ​ത് https:/admissions.cmcvellore.ac.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നി​ൽ മാ​ർ​ച്ച് 30ന​കം സ​മ​ർ​പ്പി​ക്കാം.

മ​റ്റു കോ​ഴ്സു​ക​ൾ: സി.​എം.​സി ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​സ്റ്റ് ഡോ​ക്ട​റ​ൽ ​ഫെ​ലോ​ഷി​പ് കോ​ഴ്സു​ക​ൾ​ക്ക് മേ​യ് ആ​റു വ​രെ​യും എം.​എ​സ് ബ​യോ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സി​ന് ജൂ​ൺ അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാ​ം. ഇ-​മെ​യി​ൽ: registrar@cmcvellore.ac.in

Tags:    
News Summary - MBBS, BSc Nursing at CMC Vellore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.