ജാ​മി​അ ഹം​ദ​ർ​ദി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം

​സ​ർ​ക്കാ​ർ എ​യ്ഡ​ഡ് ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ജാ​മി​അ ഹം​ദ​ർ​ദ് 2026-27 വ​ർ​ഷ​ത്തെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം. നാ​ക് എ ​പ്ല​സ് ഗ്രേ​ഡ് അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള രാ​ജ്യ​ത്തെ പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണി​ത്.

കോ​ഴ്സു​ക​ൾ ● ബി.​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, സി.​എ​സ്.​ഇ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഇ.​സി ഫു​ഡ് ടെ​ക്നോ​ള​ജി, എം.​ടെ​ക്- സി.​എ​സ്.​ഇ, സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ഡേ​റ്റാ സ​യ​ൻ​സ്, ഫു​ഡ് ടെ​ക്നോ​ള​ജി ബ​യോ​ടെ​ക്നോ​ള​ജി, ബി.​സി.​എ, എം.​സി.​എ.

→ ബി.​എ​സ്‍സി (​ഓ​ണേ​ഴ്സ്)- ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, ബ​യോ​കെ​മി​സ്ട്രി, ബ​യോ ടെ​ക്നോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, ക്ലി​നി​ക്ക​ൽ റി​സ​ർ​ച്, ടോ​ക്സി​ക്കോ​ള​ജി, ഫോ​റ​സ്ട്രി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി.

→ എം.​എ​സ്‍സി- ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ ആ​ൻ​ഡ് സി​സ്റ്റം ബ​യോ​ള​ജി, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, ബ​യോ​കെ​മി​സ്ട്രി, ബ​യോ ടെ​ക്നോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, ടോ​ക്സി​ക്കോ​ള​ജി, ക്ലി​നി​ക്ക​ൽ റി​സ​ർ​ച്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ഫാ​ർ​മാ​കോ വി​ജി​ല​ൻ​സ്, മൈ​​ക്രോ​ബ​യോ​ള​ജി, ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, മെ​ഡി​ക്ക​ൽ വ​യ​റോ​ള​ജി, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ന്യൂ​ട്രി​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റി​ക്സ്, എ​ൻ​വ​. സ​യ​ൻ​സ​സ്.

→ ബി.​എ (ഓ​ണേ​ഴ്സ്)- ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ്, പ​ബ്ലി​ക് പോ​ളി​സി, ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് ഗ്ലോ​ബ​ൽ പൊ​ളി​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, അ​പ്ലൈ​ഡ് ടെ​ക്നോ​ള​ജി.

→ എം.​എ -ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ്, ഹ്യൂ​മ​ൻ റൈ​റ്റ്സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റ​ഡീ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ്, പ​ബ്ലി​ക് പോ​ളി​സി, ഫെ​ഡ​റ​ൽ സ്റ്റ​ഡീ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്.

→ ബി.​എ.​എ​ൽ​എ​ൽ.​ബി (5 വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ്), എ​ൽ​എ​ൽ.​എം-​കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ലോ, ​കൊ​മേ​ഴ്സ്യ​ൽ ലോ.

​→ ബി.​ബി.​എ/​ബി.​എ (ഓ​ണേ​ഴ്സ്)- ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്റ്, ബി.​കോം, ബി.​എം.​എ​സ് (ഓ​ണേ​ഴ്സ്)- ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്റ്.

→ എം.​ബി.​എ, എം.​ബി.​എ- ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്റ്, ഫാ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നേ​ജ്മെ​ന്റ്.

→ ഡി.​ഫാം, ബി.​ഫാം, എം.​ഫാം- ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി, ഫാ​ർ​മ​സ്യൂ​ട്ടി​ക്സ്, ഫാ​ർ​മ​ക്കോ​ള​ജി, ഫാ​ർ​മാ​കോ​ഗ്ന​സി, ഫാ​ർ​മ​സി പ്രാ​ക്ടീ​സ്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ബ​യോ​ടെ​ക്നോ​ള​ജി, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ന​ലി​സി​സ്.

മറ്റു കോഴ്സുകൾ, പ്ര​വേ​ശ​ന യോ​ഗ്യ​ത, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, അ​പേ​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ പ്രോ​സ്​​പെ​ക്ട​സി​ലും www.jamiahamdard.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. എം.​ബി.​എ, എം.​എ​സ് സി ​ന​ഴ്സി​ങ് കോ​ഴ്സു​ക​ൾ​ക്ക് മാ​ർ​ച്ച് 31 വ​രെ​യും മ​റ്റെ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും മേ​യ് 31 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ admissions@jamiahamdard.ac.in. ഫോ​ൺ: 7042519257, 9205774417, 9266777157.

Tags:    
News Summary - Bachelor's degree and postgraduate degree from Jamia Hamdard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.