അറബിക്കടലിനക്കരയും ഇനി ഇന്‍റർവെൽ മുഴങ്ങും

വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന, കേരളത്തിലെ തന്നെ നമ്പർ വൺ ഇന്‍റവിജ്വൽ ട്യൂഷൻ സെന്‍ററായ ടീം ഇന്‍റർവെല്ലിന്‍റെ സേവനം ഇനി ജി.സി.സി രാജ്യങ്ങളിലും. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അറിവിന്‍റെ വസന്തവുമായി ചേക്കേറാനുള്ള വാതായനം തുറന്നിടുകയാണ് ഇതിലൂടെ ടീം ഇന്‍റർവെൽ.

ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ഹോം ട്യൂഷനും ഓൺലൈൻ ട്യൂഷനും നൽകി വരുന്ന ടീം ഇന്‍റർവെല്ലിന്‍റെ ആത്യന്തികമായ ലക്ഷ്യം സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ പൊളിച്ചെഴുതി വിദ്യാർഥികൾക്ക് കൂടുതൽ ഫലപ്രദമായ ഒരു വിദ്യാഭ്യാസക്രമം സൃഷ്ടിച്ചെടുക്കുക എന്നതാണ്

സ്കൂളിൽ നിന്നും ലഭിക്കാത്ത personal attention വിദ്യാർഥികൾക്ക് ലഭ്യമാക്കി അവരുടെ പഠന നിലവാരം ഉയർത്തുകയാണ് ഇൻഡിവിജ്വൽ ട്യൂഷനിലൂടെ ഇന്‍റർവെൽ സാധ്യമാക്കുന്നത്. ഒരു കുട്ടിക്ക് ഒരു ടീച്ചറെ നൽകുക വഴി അവരുടെ പഠന നിലവാരം തിരിച്ചറിഞ്ഞ് അവർക്ക് ഉചിതമായ രീതിയിൽ ക്ലാസുകൾ നൽകി ശാസ്ത്രീയമായ ഒരു വിദ്യാഭ്യാസ പ്രക്രിയ ഇന്‍റർവെൽ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയെടുക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലുമായി 150ൽ പരം സെന്‍ററുകളുള്ള ഇന്‍റർവെൽ ഇതിനോടകം സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങി എല്ലാ ജി.സി.സി രാജ്യങ്ങളിലും സെന്‍ററുകൾ ആരംഭിച്ചിട്ടുണ്ട്.

CBSE/Kerala State സിലബസ് എക്സാം ഓറിയന്‍റഡ് ക്രാഷ് കോഴ്സ് ആരംഭിച്ചിരിക്കുന്നു

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക:
💡 Call : 7025849823
💡 Whatsapp : wa.me/+917025849823
💡 Instagram : https://instagram.com/team_interval?igshid=1l7leilvwvhc0
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.