പ​വ​ർ ഗ്രി​ഡ്​ കോ​ർ​പ​റേ​ഷ​നി​ൽ 54 ഒ​ഴി​വു​ക​ൾ

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ര​ത്​​ന ക​മ്പ​നി​യാ​യ പ​വ​ർ ഗ്രി​ഡ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ഡി​േ​പ്ലാ​മ ട്രെ​യി​നി (സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്), ജൂ​നി​യ​ർ ഒാ​ഫി​സ​ർ ട്രെ​യി​നി, കെ​മി​സ്​​റ്റ്​ ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ആ​കെ 54 ഒ​ഴി​വു​ക​ളു​ണ്ട്. 
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.powergridindia.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 
അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ​ഏ​പ്രി​ൽ 24.

Tags:    
News Summary - power grid recruitment 54 vacancies career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.