Posted On
date_range Updated On
date_range ആണവ ഗവേഷണ കേന്ദ്രത്തിൽ ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്
കൽപാക്കം ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രം ഐ.ടി.ഐ ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. (വിജ്ഞാപനം നമ്പർ IGCAR/03/2024). വിവിധ ട്രേഡുകളിലായി ആകെ 198 ഒഴിവുകളുണ്ട്. പരിശീലന കാലാവധി ഒരു വർഷം. സ്റ്റൈപ്പൻഡ് രണ്ടു വർഷത്തെ ട്രേഡിങ് പ്രതിമാസം 8050 രൂപയും ഒരു വർഷത്തെ ട്രേഡിന് 7700 രൂപയുമാണ്. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. അപ്രന്റീസ്ഷിപ് പരിശീലനത്തിനായി www.apprenticeshipindia.gov.inൽ രജിസ്റ്റർ ചെയ്യണം.വിശദവിവരങ്ങൾ www.igcar.gov.inൽ ലഭിക്കും. ഒക്ടോബർ 13 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.