ഐ.എസ്.ആർ.ഒ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ വിവിധ തസ്തികകളിൽ 97 ഒഴിവുകൾ

ഐ.എസ്.ആർ.ഒയുടെ കീഴിൽ ശ്രഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിലും അനുബന്ധ സ്ഥാപനത്തിലും വിവിധ തസ്തികകളിൽ ഒഴിവുകൾ. ഓൺലൈനിൽ നവംബർ 9നകം അപേക്ഷിക്കാം.

തസ്തികകൾ:

ടെക്നിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ എൻജിനീയറിങ് ഒഴിവുകൾ 7, ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-1, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 3, സിവിൽ എൻജിനീയറിങ് 2.

സയന്റിഫിക് അസിസ്റ്റന്റ്: ബി.എസ്‍സി ഫിസിക്സ് -ഒഴിവുകൾ 2, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ഫോട്ടോഗ്രഫി/ വിഷ്വൽ ആർട്സ് -സിനി ഓ​ട്ടോഗ്രഫി)-1

ലൈബ്രറി അസിസ്റ്റന്‍റ്: ഒഴിവുകൾ 3

നഴ്സ് -ഗ്രേഡ് ബി: ഒഴിവുകൾ -3

ടെക്നീഷ്യൻ ​ഗ്രേഡ് -ബി: കെമിക്കൽ 3, ഇലക്​ട്രീഷ്യൻ 5, ഫിറ്റർ 17, സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് 1, ഇലക്ട്രോണിക് മെക്കാനിക് 12, ബോയിലർ അറ്റൻഡന്റ് 2, ടർണർ 1, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 1, ഫോട്ടോഗ്രാഫർ /ഡിജിറ്റൽ ഫോട്ടോഗ്രാഫർ 1.

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി: സിവിൽ -1

ഫയർമാൻ ഗ്രേഡ് എ / എൽ.വി.ഡി- എ / എച്ച്.വി.ഡി-1: ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 5, ഹെവി വെഹിക്കിൾ ഡ്രൈവർ 7, ഫയർമാൻ 2.

മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവുകൾ 16.

Tags:    
News Summary - ISRO Space Center Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.