പി.എന്‍. മുഹമ്മദ് ജലീലും ടി.കെ. ലുബിനയും
Posted On
date_range Updated On
date_range യുവദമ്പതികള്‍ക്ക് ഡോക്ടറേറ്റ്
മുണ്ടക്കയം: ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സില്‍നിന്ന് ഉൗർജതന്ത്രത്തിൽ ദമ്പതികള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു. പി.എന്‍. മുഹമ്മദ് ജലീലും ടി.കെ. ലുബിനയുമാണ് ദമ്പതികള്‍.
മുണ്ടക്കയം പുഞ്ചവയല്‍ പള്ളിത്തടത്തില്‍ നാസറിെൻറയും റംലയുടെയും മകനാണ്. ആലുവ തായിക്കാട്ടുകര തട്ടാംവീട് കാസിമിെൻറയും (റിട്ട. സെയില്‍സ്ടാക്സ്) റംലത്തിെൻറയും മകളാണ് ലുബിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.