Posted On
date_range Updated On
date_range ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ അസി. പ്രഫസർ
ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ അസി. പ്രഫസർ തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മനേജ്മെൻറ് ആൻഡ് ഇക്കണോമിക്സ് ഡിസിപ്ലിനിൽ സ്ഥിരം നിയമനമാണ്.
ആകെ ഒഴിവുകൾ 26.
ഡിപാർട്ട്മെൻറ്, ഡിസിപ്ലിൻ, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ:
1. ഡൽഹി സ്കൂൾ ഒാഫ് മാനേജ്മെൻറ്, മാനേജ്മെൻറ്: ആകെ ഒഴിവ് -8 (ജനറൽ -5, ഒ.ബി.സി -2, എസ്.സി -1)
2. യൂനിവേഴ്സിറ്റി ഒാഫ് മാനേജ്മെൻറ്, ഇൗസ്റ്റ് ഡൽഹി കാമ്പസ്, മാനേജ്മെൻറ്: ആകെ ഒഴിവ് -10 (ജനറൽ -7, ഒ.ബി.സി -2, എസ്.സി -1)
3. യൂനിവേഴ്സിറ്റി ഒാഫ് മാനേജ്മെൻറ്, ഇൗസ്റ്റ് ഡൽഹി കാപസ്, ഇക്കണോമിക്സ്: ആകെ ഒഴിവ് -8 (ജനറൽ -4, ഒ.ബി.സി -1, എസ്.സി -1, എസ്.ടി -2)
ശമ്പളം: 15,600-39,100 + എ.ജി.പി -6000.
യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ അയക്കേണ്ട വിധം: www.dtu.ac.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കണം. തുടർന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ രേഖകൾ സഹിതം ഹാർഡ് കോപ്പി ഒക്ടോബർ 30നകം ഇനി പറയുന്ന വിലാസത്തിൽ അയക്കണം:
വിലാസം: Registrar, Delhi Technological University, Shahbad Daulatpur, Bawana Road, Delhi--110042

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.