Posted On
date_range Updated On
date_range കെജ്രിവാളിെൻറ മകന് 96.4 ശതമാനം മാർക്ക്
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ മകൻ പുൾകിത് കെജ്രിവാളിന് 96.4 ശതമാനം മാർക്ക്.
നോയിഡയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പുൾകിത് പഠിക്കുന്നത്. 2014 സഹോദരി ഹർഷിദയും 96 ശതമാനം മാർക്ക് നേടിയിരുന്നു. തുടർന്ന് ഹർഷിദ ഐ.ഐ.ടി പ്രവേശനത്തിന് ജെ.ജെ.ഇ പരീക്ഷയിലും വിജയിച്ചിരുന്നു.
ഭിന്നശേഷി വിഭാഗം ഒന്നാം സ്ഥാനം ബധിര വിദ്യാർഥിനി ലാവണ്യ ബാലകൃഷ്ണനാണ്. 97.3 ശതമാനം മാർക്കാണ് ലാവണ്യ നേടിയത്. അതേസമയം, തെൻറ മകൻ സൊഹർ ഇറാനി 91 ശതമാനം മാർക്കോടെ ജയിച്ചതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.