കർണാടക കേന്ദ്ര സർവകലാശാലയിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 103 ഒഴിവുകളാണുള്ളത്.
റിസർവ്ഡ് വേക്കൻസീസ് (11): ഹിസ്റ്ററി ആൻഡ് ആർക്കിയോളജി (അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-രണ്ട്), ജ്യോഗ്രഫി (അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), ഇംഗ്ലീഷ് (അസോസിയേറ്റ് പ്രഫസർ-ഒന്ന്), കന്നട (അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), കോമേഴ്സ് (പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), സോഷ്യൽ വർക് (അസിസ്റ്റൻറ് പ്രഫസർ-ഒന്ന്).
കറൻറ് വേക്കൻസീസ് (92): ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് (അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), ഹിസ്റ്ററി ആൻഡ് ആർക്കിയോളജി (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്ൻറ് പ്രഫസർ-ഒന്ന്), ജ്യോഗ്രഫി (അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), ഇംഗ്ലീഷ് (അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), സൈക്കോളജി (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), ബിസിനസ് സ്റ്റഡീസ് (അസോസിയേറ്റ് പ്രഫസർ-രണ്ട്), കോമേഴ്സ് (അസോസിയേറ്റ് പ്രഫസർ-ഒന്ന്), ഹിന്ദി (അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-മൂന്ന്), സോഷ്യൽ വർക് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-രണ്ട്), ജിയോളജി (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), മാത്തമാറ്റിക്സ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്), ഫിസിക്സ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), കമ്പ്യൂട്ടർ സയൻസ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-നാല്), കെമിസ്ട്രി (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-ഒന്ന്), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-മൂന്ന്), ഇലക്ട്രിക്കൽ എൻജിനീയറിങ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-മൂന്ന്), ലിംഗ്വിസ്റ്റിക്സ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-നാല്), ഫോക്ലോറിസ്റ്റിക്സ് ആൻഡ് ട്രൈബൽ സ്റ്റഡീസ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-നാല്), മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-രണ്ട്, അസിസ്റ്റൻറ് പ്രഫസർ-നാല്), എജുക്കേഷൻ (പ്രഫസർ-ഒന്ന്, അസോസിയേറ്റ് പ്രഫസർ-ഒന്ന്, അസിസ്റ്റൻറ് പ്രഫസർ-11) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒാരോ തസ്തികയിലേക്കും വേണ്ട യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾ http://cuk.ac.in ൽ ലഭ്യമാണ്. ഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപ അപേക്ഷഫീസുണ്ട്. പട്ടികജാതി, പട്ടികവർഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും അപേക്ഷഫീസില്ല.
http://cuk.ac.in ലൂടെ ഒാൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 27 ആണ്. അപേക്ഷയുടെ പ്രിൻറ്ഒൗട്ട് ലഭിക്കേണ്ട അന്തിമ തീയതി നവംബർ 10 ആണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.