അദ്വൈത് കൃഷ്ണ
Posted On
date_range Updated On
date_range നീറ്റ്: അദ്വൈത് കൃഷ്ണക്ക് അഖിലേന്ത്യതലത്തിൽ 57ാം റാങ്ക്
തൃശൂർ: നീറ്റ് പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി എസ്. അദ്വൈത് കൃഷ്ണ അഖിലേന്ത്യതലത്തിൽ 57ാം റാങ്ക് നേടി.
720ൽ 702 മാർക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആൻഡ് പി.എസ്.കെ ക്ലാസസിലെ വിദ്യാർഥിയായിരുന്നു.
തൃശൂർ ജില്ല ആശുപത്രിയിലെ കൺസൽട്ടൻറ് ഒഫ്താൽമോളജിസ്റ്റും വടക്കാഞ്ചേരി ഓട്ടുപാറ- പരുത്തിപ്ര ഹരിചന്ദനത്തിൽ ഡോ. സി.പി. സുരേന്ദ്രൻറയും എം. മഞ്ജുവിെൻറയും മകനാണ്. ദേവനാരായണൻ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.