ഷൈമോൾ
Posted On
date_range Updated On
date_range എം.ടെക് ഒന്നാം റാങ്ക് ഷൈമോൾക്ക്
എം.ടെക് ജിയോമെക്കാനിക്‌സ് ആൻഡ് സ്ട്രക്ചേഴ്സ് (സിവിൽ എൻജിനീയറിങ്, കേരള സാങ്കേതിക സർവകലാശാല) ഒന്നാം റാങ്ക് നേടിയ ഷൈമോൾ ഫിലിപ്പ് (സെയ്ന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിങ്, കോട്ടയം). അഞ്ചൽ റോബിൻ വില്ലയിൽ റോബിൻ ഡേവിഡിന്‍റെ (അസി. പ്രഫസർ, വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കിളിമാനൂർ) ഭാര്യയും അടൂർ പഴകുളം വലിയവിളയിൽ ഹൗസിൽ ഫിലിപ്പ് - ഷൈനി ദമ്പതികളുടെ മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.