‘ഞങ്ങളും മിടുക്കരാണ്’; പ്ലസ്ടു വിജയികളെ ആദരിക്കുന്നു

മലപ്പുറം: ഈ വർഷം പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മലപ്പുറം ജില്ലയിലെ വിദ്യാർഥികളെ മാധ്യമവും ചാണക്യാ ഐ.എ.എസ് അക്കാദമി യും ചേർന്ന്​ ആദരിക്കുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചവർക്ക്​ പുറമെ കഠിനാധ്വാനം ചെയ്​ത്​ പ്ലസ്​ടു വിജയിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിക്കാനാണ്​ പരിപാടി ലക്ഷ്യമിടുന്നത്​.

ജൂൺ 13ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. പ​ങ്കെടുക്കാൻ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. വെബ്​സൈറ്റ്​: educafe.madhyamam.com. കൂടുതൽ വിവരങ്ങൾക്ക്: 964500 6064.
Tags:    
News Summary - madhyamam and chanakya ias academy for plus two students-education-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.