Posted On
date_range Updated On
date_range ജനറൽ മെഡിസിനിൽ ഗായത്രിക്ക് ഒന്നാം റാങ്ക്
കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ജനറൽ മെഡിസിനിൽ (എം.ഡി) ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിനി ഡോ. എസ്. ഗായത്രി. മാന്നാർ കുരട്ടിക്കാടു നിവേദിതയിൽ (ഞാറയ്ക്കാട്ടു വീട്ടിൽ) ഡോ. ശിവകുമാർ - ഡോ. ഉഷാ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.