യു.ജി. ആതിര, പി.വി. സൗമ്യ 

കാലിക്കറ്റ്​ പ്രസ്​ ക്ലബ്​ ജേണലിസം കോഴ്​സ്​: ആതിരക്ക്​ ഒന്നാം റാങ്ക്​

കോഴിക്കോട്​: ​കാലിക്കറ്റ്​ പ്രസ്​ ക്ലബി​‍െൻറ കീഴിലുള്ള ഇൻസ്​റ്റിറ്റ്യൂട്ട്​​ ഓഫ്​ കമ്യൂണിക്കേഷൻ ആൻഡ്​ ജേണലിസം (ഐ.സി.ജെ) 2019-20 ബാച്ച്​ പി.ജി ഡി​പ്ലോമ പരിക്ഷാഫലം പ്രസിദ്ധീകരിച്ചു. 1200 ൽ 910 മാർക്ക്​ നേടി യു.ജി. ആതിര ഒന്നാം റാങ്ക്​ കരസ്​ഥമാക്കി.

പി.വി. സൗമ്യ (879 മാർക്ക്​) രണ്ടും പി. അഞ്​ജു ലക്ഷ്​മി (866 മാർക്ക്​) മൂന്നും റാങ്ക്​ നേടി. ഫലം www.icjcalicut.com വെബ്​സൈറ്റിൽ.

32 പേർ പരീക്ഷ എഴുതിയതിൽ 26 പേർക്ക്​ ഫസ്​റ്റ്​ക്ലാസ്​ ലഭിച്ചു. മാർക്​​ ലിസ്​റ്റ്​ ജൂൺ ഏഴുമുതൽ ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്ന്​ ലഭിക്കുമെന്ന്​ ഡയറക്​ടർ വി.ഇ. ബാലകൃഷ്​ണൻ അറിയിച്ചു.

Tags:    
News Summary - Calicut Press Club Journalism Course First Rank for Athira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.