ഇൻഫോസിസിനെതിരെ യു.എസിലും അന്വേഷണം

ന്യൂയോർക്ക്​: വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തലുകളിൽ ഇൻഫോസിസിനെതിരെ യു.എസിലും അന്വേഷണം. യു.എസ്​ സെക്യൂരി റ്റി ആൻഡ്​ എക്​സ്​ചേഞ്ച്​ കമീഷനാണ്​ ഇന്ത്യൻ ഐ.ടി ഭീമനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്​. ലാഭവും വരുമാനവും പെരുപ്പിച്ച്​ കാണിക്കാൻ കണക്കുകളിൽ കൃത്രിമം നടത്തിയെന്നാണ്​ ഇൻഫോസിസിനെതിരായ ആരോപണം.

നേരത്തെ വിസിൽബ്ലോവർമാരുടെ ആരോപണങ്ങളിൽ മറുപടി നൽകാൻ ബി.എസ്​.ഇ ഇൻഫോസിസിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ യു.എസിലും കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്​.

അ​േ​തസമയം, സെബിയും ഇൻഫോസിസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - US Market Regulator Investigates Infosys-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.