Posted On
date_range Updated On
date_range രൂപയും താഴേക്ക്: 71.93
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയും കൂപ്പുകുത്തി. തിങ്കളാഴ്ച 13 പൈസ കുറഞ്ഞ് ഡോ ളറിന് 71.93 രൂപയിലാണ് വിനിമയം അവസാനിച്ചത്. 72.03ൽ വിനിമയം തുടങ്ങി ഒരു ഘട്ടത്തിൽ 72.11 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് ഒടുവിൽ 71.93 രൂപയിലേക്കെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും രൂപയുടെ മൂല്യം താഴേക്കുതന്നെയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 42 പൈസ കുറഞ്ഞ് 71.80 രൂപയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.