എറണാകുളം: ലുലുമാളിലെ സ്വിസ് വാച്ച് ബൂട്ടീക്കിൽ പുതുതായി അവതരിപ്പിച്ച ജി.എം.ടി മാസ്റ്റർ 2 ആദ്യ വിൽപന നടത്തി. പ്രശ്സ്ത സിനിമതാരം ഫഹദ് ഫാസിൽ സ്വിസ് ഗ്രൂപ്പ് ഡയറക്ടർ ഹഫീസ് സലാഹുദ്ദീനിൽ നിന്നും വാച്ച് ഏറ്റുവാങ്ങി. ഫഹദിെൻറ പത്നി നസ്രിയയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റോളക്സിെൻറ ഏറ്റവും പുതിയ കളക്ഷനാണ് ജി.എം.ടി മാസ്റ്റർ 2. പ്രൊഫഷണലുകളെ ആകർഷിക്കും വിധമാണ് കളക്ഷൻ റോളക്സ് അണിയിച്ചിരിക്കുന്നത്. വിവിധ ടൈം സോണുകൾ ലഭ്യമാകുന്ന റോളക്സ് പുതിയ ശ്രേണി യാത്ര ചെയ്യുന്നവർക്കും ഏറെ അനുയോജ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.