13ാം ദിവസവും ഇന്ധന വില കുറഞ്ഞു

കൊച്ചി: തുടർച്ചയായ 13ാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. 

കഴിഞ്ഞ ശനിയാഴ്ച പെട്രോൾ വില ലിറ്ററിന്​ 40 പൈസയും ഡീസൽ വില ലിറ്ററിന്​ 30 പൈസയും​ കുറവ് വരുത്തിയിരുന്നു​. 

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ​ രീതിയിൽ കൂടിയിരുന്നു. ഇതിന്​ ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങൾക്ക്​ ശേഷം തുടർച്ചയായ 12 ദിവസങ്ങളായി ഇന്ധനവില കുറഞ്ഞിരുന്നു.

Tags:    
News Summary - Oil Price cut in India -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.