Posted On
date_range Updated On
date_range സ്വർണം റെക്കോർഡ് വിലയിൽ; പവന് 34,400
കോഴിക്കോട്: സ്വർണ വില സർവകാല റെക്കോർഡിൽ. പവന് 34,400 രൂപയാണ് വെള്ളിയാഴ്ചത്തെ വില. 4,300 രൂപയാണ് ഗ്രാമിന്.
ഇന്നലെ 34,000 രൂപയായിരുന്നു പവന് വില. ഇതാണ് 400 രൂപ വർധിച്ച് ഇന്ന് 34,400 രൂപയിലെത്തിയത്.
ഈ മാസത്തിന്‍റെ തുടക്കത്തിൽ 33400 രൂപയായിരുന്നു പവന്. 15 ദിവസം കൊണ്ട് 1000 രൂപയുടെ വർധനവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.