Posted On
date_range Updated On
date_range സ്വർണവില പവന് 160 രൂപ കുറഞ്ഞു
കൊച്ചി: വാരം ആരംഭിച്ചപ്പോൾ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 27,840 രൂപയിലെത്തി. 3,480 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.
കഴിഞ്ഞ വാരത്തിൽ പവന് 28,000 രൂപയും ഗ്രാമിന് 3500 രൂപയുമായിരുന്നു വില. ആഗസ്റ്റ് 15 മുതൽ 18 വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.